IPL 2018: ഹൈദരാബാദ് ബോളിംഗില്‍ കാലിടറി വീണ് രാജസ്ഥാന്‍ | Oneindia Malayalam

2018-04-29 16

രാജസ്ഥാന്റെ പരാജയ കാരണങ്ങൾ, ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് 11 റണ്‍സിന്‍റെ തകര്‍പ്പന്‍ ജയം. സണ്‍റൈസേഴ്സ് മുന്നോട്ടുവച്ച 152 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് 20 ഓവറില്‍ ആറ് വിക്കറ്റിന് 140 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ
#IPL2018
#Ipl11
#SRHvRR